¡Sorpréndeme!

ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം തിരുവനന്തപുരത്ത് | Oneindia Malayalam

2018-03-22 133 Dailymotion

ദിവസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കു വിരാമമിട്ട് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വച്ചു നടത്താന്‍ തീരുമാനിച്ചു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെയാണ് നേരത്തേ വേദിയായി തിരഞ്ഞെടുത്തിരുന്നതെങ്കിലും ഇതിനെതിരേ ഫുട്‌ബോള്‍ പ്രേമികള്‍ രംഗത്തു വരികയായിരുന്നു.
India vs West Indies to be played at Trivandrum